Surprise Me!

India vs Sri Lanka 2021 Schedule Out - First ODI on July 13 | Oneindia Malayalam

2021-06-08 6,005 Dailymotion

India vs Sri Lanka 2021 Schedule Out - First ODI on July 13<br />ഇന്ത്യയുടെ യുവതാരനിരയെ ഉള്‍പ്പെടുത്തിയുള്ള ശ്രീലങ്കന്‍ പര്യടനത്തിന്റെ ഷെഡ്യൂള്‍ പുറത്ത്. മൂന്ന് ഏകദിനവും ടി20യും ഉള്‍പ്പെട്ട പര്യടനത്തില്‍ ആദ്യം നടക്കുന്നത് ഏകദിനമാണ്. ജൂലൈ 13നാണ് ഒന്നാം ഏകദിനം. . സോണി സ്‌പോര്‍ട്‌സ് ഇന്ത്യയാണ് മത്സരത്തിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടത്.<br /><br />

Buy Now on CodeCanyon